എ.എൽ.പി.എസ്. തങ്കയം
വിലാസം
തങ്കയം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്‍ഞങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2017Suvarnan




ചരിത്രം

1924-ല്‍ തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്ക്കൂള്‍, സൗത്ത് കാനറയുടെ ഭാഗമായി തുടങി. സ്ഥാപിത വര്‍ഷം 1928 മുതല്‍ തങ്കയം എ എല്‍ പി സ്ക്കൂള്‍. തങ്കയം , ചെറുകാനം , എടാട്ടുമ്മല്‍ , ക ിയില്‍ , ചൊവ്വേരി തുടങിയ പ്രദേശങളിലെ സാമൂഹിക പിന്നോക്ക അവസ്ഥ പരിഹരിക്കാന്‍ സ്ഥാപിതമായ വിദ്യാലയം . പി ടി എ മാനേജ്മെന്റ് , അധ്യാപകര്‍ , എന്നിവര്‍ ഒന്നിച്ചിരുന്ന് ആസൂത്രണം ചെയ്ത് വിവിധ പ്രവര്‍ത്തനങള്‍ ചെയ്തു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

സ്മാര്‍ട്ട് ക്ലാസ്സ് മുറി-5, ഹെഡ്മാസ്റ്റര്‍ മുറി, സെമി പെര്‍മെനന്റ് മുറി-3, എന്നിവ ഇപ്പോള്‍ നിലവിലുണ്ട്. മാനേജ്മെന്റ് വരുന്ന വര്‍‍‍ഷത്തില്‍ കളിസ്ഥലം, മള്‍ട്ടിമീഡിയ മുറി എന്നിവ ഒരുക്കാനുളള ശ്രമത്തിലാണ്. സൗകര്യത്തോട് കുൂടിയ പാ​​ചകപുരയും ആവശ്യത്തിന് യൂറിനലും ടോയ് ലറ്റും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ ഏജന്‍സികളുടെ സഹായത്തോടെ മെഡിക്കല്‍ ക്യാ൩, സാഹിത്യ ‍‍ശില്‍പ ശാല, ബാലസഭ, പ്രവര്‍ത്തിപരി‍‍ചയ ക്യാ൩, ദിനാഘോഷങള്‍, ജീവകാരുണ്യപ്രവര്‍ത്തനങള്‍ തുടങിയവ നടത്തി വരുന്നു.

മാനേജ്‌മെന്റ്

തങ്കയം ഇസ്ലത്തുല്‍ ഇസ്ലാം ജമായത്ത് കമ്മിറ്റി വളരെ ചിട്ടയോടുകൂടിയുളള പ്രവര്‍ത്തനം നടത്തി വരുന്നു.

മുന്‍സാരഥികള്‍

1. സി.പി.കൃഷ്ണന്‍ നായര്‍ 2. എന്‍.അഹമ്മദ് 3. ടി.കണ്ണന്‍ 4. വി.കെ.ചിണ്ടന്‍ 5. കെ.എം.ഗോപാലകൃഷ്ണന്‍ 6. പി.ചിണ്ടപൊതുവാള്‍ 7. കെ.മഹമ്മൂദ് 8. പി.പി.കുുഞ്ഞിരാമന്‍ 9. കെ.പിതാംബരന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടര്‍, എഞ്ജിനീയര്‍, ജനപ്രധിനിധികള്‍ തുടങിയ നിരവധി മേഖലകളില്‍ സ്വദേശത്തും വിദേശത്തും പ്രവര്‍ത്തിച്ചു വരുന്നു.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._തങ്കയം&oldid=330774" എന്ന താളിൽനിന്ന് ശേഖരിച്ചത്