വായനാ വാരാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 18 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37259 (സംവാദം | സംഭാവനകൾ)
        വായന ദിനാചരണം                                 
   
     

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രേയ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് വായനാദിനം ആചരിച്ചു അന്നേദിവസം രാവിലെ 9ന് 40 ന് പ്രത്യേക അസംബ്ലി നടന്നു ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ഉദ്ഘാടനം ചെയ്തു കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു

വായനാ ദിന പരിപാടികൾ

വായന ദിന പ്രതിജ്ഞ

പ്രഭാഷണങ്ങൾ

വിഷയം വായന ദിനത്തിന്റെ പ്രാധാന്യം

കുമാരി മറിയാമ്മ ജോസഫ് അഞ്ചാം ക്ലാസ്

ശ്രേണ അജയകുമാർ എം കെ വിദ്യാരംഗം കൺവീനർ

    

വായനാ വാരാചരണ പരിപാടികൾ

border="2"
"https://schoolwiki.in/index.php?title=വായനാ_വാരാചരണം&oldid=412332" എന്ന താളിൽനിന്ന് ശേഖരിച്ചത്