എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/എന്റെ ഗ്രാമം

എന്റെ സ്കുളിനെ മനോഹരിയാക്കുന്നത് എന്റെ ഗ്രാമമായ കുമാരമംഗലമാണ്.പച്ചപട്ട് വിരിച്ച് നില്‍ക്കുന്ന വയല്‍നിരകള്‍ ‍‍ഇവിടെയുണ്ട്.കതിരുകള്‍ കൊത്തിയെടുക്കുന്ന തത്തകള്‍ വയലുകളെ ഏറെ മനോഹരിയാക്കുന്നു.