ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 31 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akgsghss (സംവാദം | സംഭാവനകൾ) ('മ്യൂസിക് ക്ലബ്ബ്........ കുട്ടികളില്‍ അന്തര്‍ലീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മ്യൂസിക് ക്ലബ്ബ്........

കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന സംഗീതാഭിരുചി വളര്‍ത്തിയെടുക്കുന്നതിന് നമ്മുടെ സ്കൂളിലെ സംഗീതക്ലബ്ബ് പ്രശംസനീയമായ പങ്ക് വഹിക്കുന്നുണ്ട്. ജൂണ്‍ 21 ലോകസംഗീത ദിനമായ് ആചരിക്കുന്നു. സംഗീതത്തിന്റെ മാസ്മര ലോകത്തിലേക്ക് [ സിനിമാഗാനങ്ങളിലൂടെ ] കുട്ടികളെ കൂട്ടിക്കൊണ്ടുപോയി അനശ്വരങ്ങളായ തിരഞെടുത്ത ഗാനങ്ങള്‍ കുട്ടികള്‍ ആലപിച്ചു.