കെ.എം.എച്ച്.എസ്. കരുളായി/കുട്ടിക്കൂട്ടം
ഹായ് സ്‍കൂള്‍ കുട്ടിക്കൂട്ടം
ഞങ്ങളുടെ കുട്ടിക്കൂട്ടത്തില്‍ ഈ വര്‍ഷം 46 കട്ടികള്‍ പുതുതായി ചേര്‍ന്നു. ഈ വര്‍ഷത്തെ ആദ്യത്തെ പരിശീലന ക്യാമ്പ് ഓഗസ്റ്റ് മാസം 12, 13 തീയതികളില്‍ നടന്നു. ക്യാമ്പ് കുട്ടികള്‍ക്ക് വളരെ വിജ്ഞാനപ്രദമായിരുന്നു.