സാൻതോം എച്ച്.എസ്. കണമല/ആർട്‌സ് ക്ലബ്ബ്-17
ആര്‍ട്‌സ് ക്ലബ്
ശ്രീമതി ജാസ്മിന്‍ വര്‍ഗീസ് നേതൃത്വം നല്‍കുന്നു. വിദ്യാര്‍ത്ഥികളെ ആണ്‍- പെണ്‍ വിഭാഗത്തില്‍ മുമ്മൂന്ന് ഹൗസുകളായി തിരിച്ച് വിവിധ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും കൂടുതല്‍ പോയിന്റ് നേടുന്ന ഹൗസിന് ഷീല്‍ഡും നല്‍കുന്നു.