ഗവ.എച്ച് .എസ്.എസ്.മണത്തണ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 1 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14042 (സംവാദം | സംഭാവനകൾ) ('പുതു തലമുറ വായനയില്‍ നിന്ന് അകന്നുപോകുന്ന ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പുതു തലമുറ വായനയില്‍ നിന്ന് അകന്നുപോകുന്ന ഈ കാലഘട്ടത്തില്‍ അവരെ അക്ഷരങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതില്‍ ഏറിയ ഒരു പങ്ക് ഈ വായനശാല വഹിക്കുന്നു. വിദ്യാര്‍ഥികളാണ് ഈ ഗ്രന്ഥശാലയുടെ മേല്‍നോട്ടം വഹിക്കുന്നത്.