ജി.എൽ.പി.എസ് തൂവ്വൂർ /സയൻ‌സ് ക്ലബ്ബ്.

12:29, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48538 (സംവാദം | സംഭാവനകൾ) ('==സയന്‍സ്ക്ലബ്‌== നാല്പതോളം കുട്ടികള്‍ അംഗങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയന്‍സ്ക്ലബ്‌

  നാല്പതോളം കുട്ടികള്‍ അംഗങ്ങളായുള്ള സയന്‍സ് ക്ലബ്‌ എല്ലാ വര്‍ഷവും വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.ഇതില്‍ അംഗങ്ങളായുള്ള കുട്ടികള്‍ വിവിധ  ക്ലാസ്സുകളുമായി ബന്ധപ്പെട്ട  സ്കൂള്‍ തല പരീക്ഷണങ്ങള്‍,ശാസ്ത്രകരന്മാരുടെ ചിത്ര പ്രദര്‍ശനം ,പരിസ്ഥിതി ദിന പരിപാടികള്‍ ,ചാന്ദ്ര ദിന പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നു .സയന്‍സ് ക്ല്ബിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഏക ദിന സഹവാസ ക്യാമ്പും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു .