സ്കൂള്‍ ഐ.ടി രംഗത്തും അനുബന്ധ പ്രവര്‍ത്തനങ്ങളിലും കുട്ടിക്കൂട്ടത്തിലെ ഇരുപതോളം കുട്ടികള്‍ ശരണിന്റെയും രേഷ്മയുടേയും നേതൃത്വത്തില്‍ സജീവമായി പങ്കെടുക്കുന്നു.