ഹായ് കുട്ടിക്കൂട്ടം പദ്ധതിയില്‍ അംഗങ്ങളായ 8, 9 ക്ലാസുകളിലെ 20 കുട്ടികള്‍ക്ക് അവധിക്കാലത്ത് രണ്ടു ദിവസത്തെ ICT പരിശീലനം നല്‍കി

ക്രസിന്‍ ഗീവറുഗീസ് ബിജി ആണ് കുട്ടികളുടെ പ്രതിനിധി