ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ
ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ | |
---|---|
വിലാസം | |
കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-12-2009 | Parambilghss |
കോഴിക്കോട്ബാലുശ്ശേരി റുട്ടില്‍ പറംബില്‍ ബസാറിന്‍റെ ഹൃദയ ഭാഗത്തായിട്ടാണ് സ്ഥാപനംസ്ഥിതി ചെയ്യുന്നത് |
പ്രാദേശിക ചരിത്രം
സ്കൂള്‍ ചരിത്രം
കോഴിക്കോട് കോറ്‍പറേനോട് ചേറ്‍ന്നുകിടക്കുന്ന കുരുവട്ടൂറ്‍ പന്ജായത്തില് പെട്ടപ്റദേശമാണ്.വയലുകളാല് കമനീയമായ നാട് തച്ചോളി ഒതേനന് പോന്നാപുരം കോട്ട പിടിച്ചടക്കി മടക്കയാത്റയില് പറമ്പില് ബസാറ്‍ അങ്ങാടിയിലുള്ള മംഗലോലത്ത് ആലിന ചുവട്ടില് വിശ്റമിച്ചെന്നും ഐതിഹ്യ മംഗലോലത്ത് ആല് ഇന്നും ഇവിടെയുണ്ട|
ഏകദേശം 30 വറ്‍ഷം മുമ്പ് വരെ ഈ ദേശത്തുകാരുടെ പൃധാന വിദ്യാകേന്ദരം പ്റമുഖ സ്വാതന്തൃസമരസേനാനി muhammed abdurahiman sahib ന് ടെ സ്മരണാര്ത്ഥം സ്ഥാപിതമായ എം എ എം യു പി സ്കൂളായിരുന്നു പറമ്പില് ബസാറില് ഒരു ഹൈസ്കൂള് ആരംഭിക്കുകയെന്ന ആശയത്തോടെ സാമൂഹ്യയ പ്റവറ്ത്തകറ്‍ ഒതതുചേറ്ന്ന് പി കെ ശ്റീധരന് പ്റസിഡണ്ടും പുലലാനിക്കാട്ട ചന്ദ്രന് സിക്റട്ടറിയുമായി നിറ്മാണകമ്മിററിരൂപീകരിച്ചു ഈകമ്മിററി കുന്ദമംഗലം എം എല എ രാമന് മാസ്റററ് മുഖേന സമറ്പ്പിച്ച അപേക്ഷ പരിഗണിച്ച് സൗകര്യങ്ങള്‍ == മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും പ്രത്യേകം സയന്‍സ് ലാബുകളും കമ്പ്യുട്ടര്‍ ലാബുകളും ഉണ്ട്.എല്‍.സി.ഡി.പ്രൊജക്ടര്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബോന്‍റ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടര്‍ ലാബില്‍ ഒരുക്കിയിരിക്കുന്നത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്.
1ഞ്ഞു.