മദ്രസ്സ് മഅദനിയ്യ എൽ പി സ്കൂൾ, ചിറക്കൽ കുളം

Schoolwiki സംരംഭത്തിൽ നിന്ന്
മദ്രസ്സ് മഅദനിയ്യ എൽ പി സ്കൂൾ, ചിറക്കൽ കുളം
വിലാസം
ചിറക്കൽക്കുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണുർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201713316mmlp




ചരിത്രം

സ്ത്രീ വിദ്യാഭ്യാസത്തെ മുൻ നിർത്തി ഹബീബ് ഖൽഫാ എന്ന മഹത് വ്യക്തി സ്വന്തം വീട് പള്ളിക്കൂടമാക്കിയതാണ് ഈ സ്കൂൾ .നൂറ്റാണ്ടുകൾപഴക്കമുള്ള പ്രീ -കെ ഇ ആർ ബിൽഡിങ് ആയിരുന്നു . ഇപ്പോൾ വിദ്യാഭ്യാസ ഡിപ്പാർട്മെന്റിന്റെ അനുവാദത്തോടെ എല്ലാവിധ ഭൗതിക സൗകര്യങ്ങളടങ്ങിയ സ്കൂൾ കെട്ടിടം മാനേജർ നിർമ്മിച്ചു .2012 -13 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം നടത്തുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

== വ്യക്തിഗതം

മുന്‍സാരഥികള്‍

ശ്രീ കെ .കരുണാകരപ്പണിക്കർ ,ശ്രീമതി നാരായണി ടീച്ചർ ,ശ്രീ എം എ അബ്ദുൽഖാദർ ,ശ്രീ കെ പി ഇസ്മയിൽ ,ശ്രീ ടി കെ ഗംഗാധരൻ തുടങ്ങിയവർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി