ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
07:12, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankar (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ
വിലാസം
കുടമാളൂര്‍

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
21-01-2017Jayasankar



ചരിത്രം

എൽ പി സ്കൂൾ ആയി 1864 ലിൽ രൂപീകരിച്ചു .1868 ലിൽ യു പി സ്കൂൾ ആയും പിന്നീട് ഹൈസ്കൂൾ ആയും വിപുലപ്പെടുത്തി .1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു .

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിൻ്റെ ലാബ് സൗകര്യം ആണ് ഹയർ സെക്കന്ഡറിയും ഉപയോഗക്കുന്നത് . കമ്പ്യൂട്ടർ ലാബിൽ പ്രവർത്തനക്ഷമമായ ആറ് ഡെസ്‌ക്ടോപ്പുകളും മൂന്നു ലാപ്ടോപ്പുകളും ഉണ്ട് . ഹയർ സെക്കണ്ടറി കുട്ടികൾക്ക് ഇരുന്നു പഠിക്കുന്നതിനു സൗകര്യപ്രദമായ ക്ലാസ് മുറികളുടെ അപര്യാപ്തത ഉണ്ട് . കുടിവെള്ളം , ബാത്റൂം സൗകര്യവും ഉണ്ട് . സ്കൂളിന് ചുറ്റുമതിലുണ്ടെങ്കിലും അടച്ചു പൂട്ടാനാകാത്ത പ്രവേശന കവാടം സ്കൂളിന്റെ സ്വകാര്യത നഷ്ടപ്പെടുത്തുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ ആർ സി
  • കായികപരിശീലനം
  • യോഗ പരിശീലനം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

ഭാസ്കരൻ നായർ തങ്കമ്മ ജാനകിക്കുട്ടി വിജയലക്ഷ്മി സെബാസ്റ്റ്യൻ അന്നമ്മ സുലു എം കെ ജോൺ വട്ടവേലിൽ കൃഷ്ണകുമാരി (കാലഗണന ക്രമത്തിലല്ല)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കുടമാളൂർ ജനാർദ്ദനൻ (ഓടക്കുഴൽ വിദ്വാൻ ) വിജയരാഘവൻ (സിനിമ നടൻ ) ഗോപി കൊടുങ്ങല്ലൂർ ( സാഹിത്യകാരൻ ) ഡോക്ടർ റോസ്ലിൻ സുബ്രഹ്മണ്യൻ (എ ഐ ആർ )

വഴികാട്ടി

{{#multimaps:9.618649	,76.508064| width=500px | zoom=16 }}