ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ്. വറ്റലൂർ
വിലാസം
വറ്റലുര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201718652





ചരിത്രം

കുറൂവ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ വറ്റലൂര്‍ എന്ന സ്ഥലത്ത് കരിഞ്ചാപ്പാടി- അംശം ദേശത്ത് സ്ഥലം അധികാരിയും നാട്ടുപ്രമാണിയുമായിരുന്ന പള്ളിയാലില്‍ കക്കോളില്‍ മുഹമ്മദ് ഹാജി എന്നവര്‍ 1926 - ല്‍ സ്ഥാപിച്ചു. അദ്ദേഹത്തിന്റ കാലശേഷം മകന്‍ പി.കെ. കുഞ്ഞിമുഹമ്മദും ഇപ്പോള്‍ ഇദ്ദേഹത്തിന്റ് മകന്‍ പി. കെ. കമ്മാപ്പ നൗഫല്‍ ആണ് മാനേജര്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:10.9997329, 76.1239887 | width=800px | zoom=12 }}
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വറ്റലൂർ&oldid=244725" എന്ന താളിൽനിന്ന് ശേഖരിച്ചത്