ജി എം എൽ പി എസ് ഒടോമ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്

'

ജി എം എൽ പി എസ് ഒടോമ്പറ്റ
വിലാസം
ഒടോമ്പറ്റ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
13-01-201718540





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1947 ല്‍ ആണ് .അന്ന് ഡിസ്ട്ടീക്ട് ബോര്‍ഡിന്‍റെ കീഴിലായിരുന്നു. 1978-79 വരെ വാടകക്കെ‌ട്ടി‌ടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.1978-79 അധ്യയന വര്‍ഷത്തില്‍ ഇപ്പോഴത്തെ സ്കൂള്‍ കെട്ടിടം പൂര്‍ത്തിയാവുകയും 18/10/1979 ല്‍ അന്നത്തെ ഡി ഇ ഒ ശ്രീ എന്‍ ദിവാകരന്‍ നായര്‍ അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു . ഈ പ്രവര്‍ത്തനങ്ങളിലെല്ലാം നാട്ടുകാരു‌ടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം ലഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

ഈ സ്കുളിന് ഇന്ന് ടോയിലറ്റ് ,കിണര്‍, മൂത്രപ്പുര എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഉണ്ടെങ്കിലും കുട്ടികളുടെ കായിക വിനോദം പരിപോഷിപ്പിക്കാനുതകുന്ന ഒരു കളിസ്ഥലം ഇല്ല എന്നത് ഒരു ന്യൂനതയാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍

വിദ്യാരംഗം സയന്‍സ് മാത്സ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_ഒടോമ്പറ്റ&oldid=217453" എന്ന താളിൽനിന്ന് ശേഖരിച്ചത്