സെന്റ് തോമസ്എ.യു.പി.എസ്ഇടിവണ്ണ /സോഷ്യൽ സയ൯സ് ക്ലബ്ബ്
വിദ്യാര്‍ത്ഥികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനും കര്‍മ ധീരരായ പൌരന്മാരായിഅവരെ വളര്‍ത്തുന്നതിനും സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ് വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു ക്രിയാത്മകമായി നടപ്പില്‍വരുത്തുന്നു.