കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/നാടോടി വിജ്ഞാനകോശം
പേരുവന്ന വഴി
തൃക്കാക്കര പെരുമാള്‍ ഭരണകാലത്ത് പ്രസിദ്ധമായ ഒരു സ്ഥലമായിരുന്ന തൃക്കാക്കര അന്ന് കാല്‍ക്കരനാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് ചരിത്രരേഖകളില്‍ കാണുന്നു.അക്കാലത്തുള്ള പല ശിലാഫലകങ്ങളും, ശില്പങ്ങളും തൃക്കാക്കര ക്ഷേത്രപരിസരത്തുനിന്നും കണ്ടുകിട്ടിയിട്ടുണ്ട്. മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന്റെ ഉറവിടം ഐതീഹ്യപരമായി തൃക്കാക്കരയാണ്. മഹാബലിരാജാവിന്റെ ഭരണതലസ്ഥാനം തൃക്കാക്കരയായിരുന്നു.മഹാവിഷ്ണുവിന്റെ പാദസ്പര്‍ശം ഏറ്റ സ്ഥലം തിരു-കാല്‍-കര എന്നതു ലോപിച്ചാണ് തൃക്കാക്കര എന്ന പേരു വന്നതെന്ന് കരുതുന്നു.പ്രസിദ്ധമായ വാമനക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
സംഖ്യകള്‍(Numbers)
| എണ്ണല്‍സംഖ്യകള്‍ (Cardinal Numbers) |
ഒറ്റസംഖ്യകള്‍ (Odd Numbers) |
ഇരട്ടസംഖ്യകള്‍ (Even Numbers) |
ഭാജ്യസംഖ്യകള്‍ (Composite Numbers) |
അഭാജ്യസംഖ്യകള്‍ (Prime Numbers) |
|---|---|---|---|---|
| 1,2,3.......................... | 1,3,5,7............... | 2,4,6,8,................ | 4,6,8,9,10.................... | 2,3,5,7,11,13........... |