ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ
ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ | |
---|---|
വിലാസം | |
പ്രയാര്‍ ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-12-2009 | Cbmnooranad |
ചരിത്രം
1917 ല്‍ ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദപൂര്‍ത്തിസ്മാരകമായി സ്ഥാപിച്ചു. തുടക്കത്തില്‍ ഇംഗ്ളീഷ് സ്കൂളായിരുന്നു. ഓണാട്ടുകര പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ ഈ വിദ്യാലയം ഇന്നും മഹത്തായ പാതയിലൂടെ മുന്നോട്ട് പോകുന്നു. 1949ല്‍ ഹൈസ്കൂളായി ഉയ൪ത്തി.2000ല്‍ ഹയര്‍സെക്കണ്ടറിയായി മാറി.
ഭൗതികസൗകര്യങ്ങള്‍
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. 27 കംപ്യൂട്ടറുകളുളള വിശാലമായ ലാബും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
വിദ്യാപ്രചരണം പ്രൈവറ്റ് ലിമിറ്റഡ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ:S.ഗുപ്തന്‍നായര്‍,
സ്വാതന്ത്ര്യ സമര സേനാനി പുതുപ്പള്ളി രാഘവന്‍
,കേരളനിയമസഭയിലെ ആദ്യഡെപ്പ്യൂട്ടിസ്പീക്ക ര്‍ ശ്രീമതി കെ.ഒ.ഐഷാഭായി,
മു൯ധനകാര്യവകുപ്പ് മന്ത്രി ശ്രീ.M.K. ഹേമചന്ദ്രന്‍,
ശ്രീ അബ്ദുള്‍ സത്താ൪കുഞ്ഞ്(IPS,Rtd)
,മില്‍മ മുന്‍ചെയര്‍മാന്‍ ശ്രീ.പ്രയാര്‍ ഗോപാലകൃഷ്ണന്‍,
കേരള സ൪വ്വകലാശാല പൊളിറ്റിക്സ് വിഭാഗം മു൯മേധാവി പ്രോഫ.(ഡോ.)കെ.രാമന്‍പിള്ള,
പ്രമുഖ ചലച്ചിത്രനിര്‍മ്മാതാവ് ശ്രീ.ജി.പി. വിജയകുമാര്‍(സെവ൯ആ൪ട്ട്സ്)
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വഴികാട്ടി
|