ജി.എച്ച്.എസ്. മരുത /ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 18 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48144 (സംവാദം | സംഭാവനകൾ) ('സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ നടപ്പിലാക്കി വരുന്നു.പ്ലാസ്റ്റിക് വിരുദ്ധ വിദ്യാലയം,ഒരുകുപ്പി വെള്ളവും ഒരു കൃഷിയും തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.ശ്രീ.സുധീര്‍ മാഷാണ് കണ്‍വീനര്‍.