എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/വിദ്യാരംഗം കലാ സാഹിത്യ വേദി.

19:13, 13 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (* വിദ്യാരംഗം കലാ സാഹിത്യ വേദി. എന്ന താൾ [[എസ്സ്.എച്ച്.ഗേള്‍സ് ഭരണങ്ങാനം/വിദ്യാരംഗം കലാ സാഹിത്യ...)
  • വായനകൂട്ടം, എഴുത്തുകൂട്ടം ഇവയുടെ പ്രവര്‍ത്തനഫലമായി ഉണ്ടായരചനകള്‍ കുട്ടികള്‍തന്നെ ഡി.റ്റി.പി. ചെയ്ത്പതിപ്പാക്കുന്നു.
  • ക്ളാസ്റൂം പ്രവര്‍ത്തനഫലമായി ഉണ്ടായരചനകള്‍ മെച്ചപ്പെടുത്തി ആനുകാലികപ്രസിദ്ധീകരണത്തിന് അയയ്ക്കുന്നു.
  • അഭിനയം, പത്രപ്രവര്‍ത്തനം തുടങ്ങിയതൊഴില്‍ മേഖലയിലേക്ക് എത്തിപ്പെടുവാനുള്ളവഴി തുറന്നിട്ടുകൊണ്ട് അഭിനയകളരി,രചനാമത്സരങ്ങള്‍, ക്ളാസ് മാഗസിനുകള്‍ ,ചുവര്‍പത്രങ്ങള്‍ തുടങ്ങിയവതയ്യാറാക്കിവരുന്നു.