പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ./സയൻസ്/2010-11
സയന്‍സ് ക്ലബ് കണ്‍വീനര്‍
- ബോസ് ജെ
സയന്‍സ് ക്ലബ് ജോ.കണ്‍വീനര്‍
- സജാജ്. ഇ
ക്ലബ് പ്രവര്‍ത്തനങ്ങള്‍
- 140 അംഗങ്ങളുള്ള ക്ലബ് രൂപീകരിച്ചു.
- ഉപകരണ മൂല, ഉത്തരപ്പെട്ടി, ക്വിസ്, ക്ലാസ് തല ശാസ്ത്ര മാഗസിന്‍,, ഗലീലിയോ മാഗസിന്‍, ശാസ്ത്രമേള എന്നിവ നടത്തി
- സിംപിള്‍ എക്സ്പിരിമെന്റ് ഇനത്തില്‍ സംസ്ഥാന തലത്തില്‍ മത്സരിച്ച് എ ഗ്രേഡ് കരസ്ഥമാക്കി.
വീഡിയോ ചിത്രം - യു ടൂബില്‍
ചിത്രങ്ങള്‍