ബയോഗ്യാസ് പ്ലാന്റെ്
കുട്ടികളില്‍ ശുചീകരണ ബോധമുണ്ടാക്കുന്നതിനും പരിസരമലിനീകരണ വസ്തുക്കളുടെ നിര്‍മ്മാണത്തിനും, വേണ്ടി ബയോഗ്യാസ് പ്ലാന്റെ് ഉണ്ടാക്കുകയും അതില്‍ കുട്ടികള്‍ കഴിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കുട്ടികള്‍ തന്നെ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ പ്ലാന്റെില്‍ നിന്നും ലഭിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് ഉച്ചഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്നു.