അഴീക്കോട് നോർത്ത് യു പി സ്കൂൾ
അഴീക്കോട് നോർത്ത് യു പി സ്കൂൾ | |
---|---|
വിലാസം | |
അഴീക്കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-02-2017 | Sindhuarakkan |
ചരിത്രം
അറക്കല്‍ തരവട്ടിലെ കാര്‍ണവര്‍ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം പില്‍ക്കാലത്ത് അഴിക്കലിലെ മഹെശ്വ്രന്‍ ഗൊവിന്ദന്‍ ഗുരുക്കളൂടേയും ,കൃഷ്ണന്‍ ഗൂരുക്കളുടെയും സഹായത്തോടെ ഏലിമ്മേന്ററി സ്ക്കൂളായി. സി സോമശേഖരന്‍ ക്കൂട്ടായ്മയീല്‍ 9 അംഗ സമിതി ആണ് അഴിക്കോട് നോര്‍ത്ത് യ് പി സ്കൂള്‍ എജുക്കേഷണല്‍ എജന്‍സിയയി 1952 ല്‍ സ്ഥാപിതമായി
ഭൗതികസൗകര്യങ്ങള്‍
സ്ക്കൂളീന് ആവശ്യമായ കെട്ടിടങള്‍, വിശാലമ്മായ കളീസ്ഥലം,വായനാമൂറി ,ശൂദ്ധജലം പാചകപുര, കമ്പ്യുട്ടര്‍ ലാബ്,മൂത്രപുര
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കലാകായിക പരിശീലനം
മാനേജ്‌മെന്റ്
അഴിക്കോട്നോര്‍ത്ത് യു പി സ്കൂല്‍ എജുക്കേഷണല്‍ ഏജന്‍സി
മുന്‍സാരഥികള്‍
- പി പി കരുവന്‍,
- പി ശാരദ,
- കെ ടി. രാഘവന്‍,
- ചാലാടന്‍ സോമശേഖരന്‍,
- പി വി വലിയമുകുന്ദന്‍
- പി.വി രാഘവന്‍,
- കെ.ടി.ജയപ്രകാശ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
അഴീക്കല്‍ അശോകമന്ദിരം {{#multimaps: 11.940932, 75.306391 | width=800px | zoom=12 }}