ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ് ഇരുമ്പുചോല

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
എ.യു.പി.എസ് ഇരുമ്പുചോല
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-ജൂണ്‍-1924
സ്കൂള്‍ കോഡ് 19867
സ്ഥലം [[]]
സ്കൂള്‍ വിലാസം ഏ അര്‍ നഗര്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 673605
സ്കൂള്‍ ഫോണ്‍ 04942468271
സ്കൂള്‍ ഇമെയില്‍ gmupskolappuram@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല {{{വിദ്യാഭ്യാസ ജില്ല}}}
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 951
പെണ്‍ കുട്ടികളുടെ എണ്ണം 488
വിദ്യാര്‍ത്ഥികളുടെ എണ്ണം 463
അദ്ധ്യാപകരുടെ എണ്ണം 22
പ്രധാന അദ്ധ്യാപകന്‍ എന്‍ വേലായുധന്‍
പി.ടി.ഏ. പ്രസിഡണ്ട് സി. അബ്ദു
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
26/ 01/ 2017 ന് Mohammedrafi
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

[[Category:{{{വിദ്യാഭ്യാസ ജില്ല}}} വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍]][[Category:{{{വിദ്യാഭ്യാസ ജില്ല}}} വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍]]

ചരിത്രം

1924ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളപ്പുറം ഗ്രാമപഞ്ചായത്തു അതിര്‍ത്തിയില്‍ കൊളപ്പുറം സെന്റെര്‍-ല്‍ ആണ് ഈ വിദ്യാലയം. നാല്‍പ്പത്‌ സെന്റ്‌ സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. ജനറല്‍ കലങ്ടെരില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂള്‍ ആണ്. വടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ഈ വര്‍ഷമാണ് പൂര്‍ണ്ണമായി സ്വന്തം കെട്ടിടത്തിലേക്ക്‌ മാറിയത്. ഓരോ വര്‍ഷവും കുട്ടികളുടെ അഡ്മിഷന്‍ വര്‍ദിച്ചുവരുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നാണ് ഈ വിദ്യാലയം


ഭൗതിക സൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. എ.യു.പി.എസ് ഇരുമ്പുചോല‌/കളിമുറ്റം നാടകവേദി
  4. എ.യു.പി.എസ് ഇരുമ്പുചോല/
  5. തയ്യല്‍ പരിശീലനം
  6. വിപുലമായ കുടിവെള്ളസൗകര്യം
  7. എഡ്യുസാറ്റ്

പഠനമികവുകള്‍

[[വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഉറുദു /മികവുകള്‍
  4. ഇംഗ്ലീഷ് /മികവുകള്‍
  5. ഹിന്ദി/മികവുകള്‍
  6. സാമൂഹ്യശാസ്ത്രം/മികവുകള്‍
  7. അടിസ്ഥാനശാസ്ത്രം/മികവുകള്‍
  8. ഗണിതശാസ്ത്രം/മികവുകള്‍
  9. പ്രവൃത്തിപരിചയം/മികവുകള്‍
  10. കലാകായികം/മികവുകള്‍


വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയില്‍ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലില്‍ നിന്ന് 2 കി.മി. അകലം.
  • തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 19 കി.മി. അകലം.
"https://schoolwiki.in/index.php?title=എ.യു.പി.എസ്_ഇരുമ്പുചോല&oldid=287156" എന്ന താളിൽനിന്ന് ശേഖരിച്ചത്