ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19846 (സംവാദം | സംഭാവനകൾ)


ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ
[[Image:‎|center|320px|സ്കൂള്‍ ചിത്രം]]
സ്ഥാപിതം --1976
സ്കൂള്‍ കോഡ് 19846
സ്ഥലം തെക്കേകുളമ്പ്
സ്കൂള്‍ വിലാസം പറപ്പൂര്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676503
സ്കൂള്‍ ഫോണ്‍ 9847607604
സ്കൂള്‍ ഇമെയില്‍ ttkmalpsthekkekulamba@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 190
പെണ്‍ കുട്ടികളുടെ എണ്ണം 196
വിദ്യാര്‍ത്ഥികളുടെ എണ്ണം 386
അദ്ധ്യാപകരുടെ എണ്ണം 14
പ്രധാന അദ്ധ്യാപകന്‍ പി.ഇസ്ഹാഖ്
പി.ടി.ഏ. പ്രസിഡണ്ട് ബഷീര്‍ മാസ്റ്റര്‍
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
07/ 02/ 2017 ന് 19846
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയിലെ പറപ്പൂര്‍ പഞ്ചായത്തിലെ എയ്ഡഡ്എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന ടി.ടി.കെ.എം.എ.എം.എല്‍.പി.സ്കൂള്‍ .

ചരിത്രം

മലപ്പുറം ജില്ലയിലെ പറപ്പൂര്‍ പഞ്ചായത്തില്‍ തെക്കേകുളമ്പില്‍ 1976 ല്‍ ആരംഭിച്ച വിദ്യാഭ്യാസസ്ഥാപനമാണിത്.

അധ്യാപകര്‍

വി.എം.സുബൈദ,(ഹെഡ്മിസ്ട്രസ്)|

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടര്‍ ലാബ്]]
  4. സ്മാര്‍ട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  6. കളിസ്ഥലം
  7. വിപുലമായ കുടിവെള്ളസൗകര്യം
  8. എഡ്യുസാറ്റ് ടെര്‍മിനല്‍
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. പ്രവൃത്തിപരിചയം/മികവുകള്‍
  7. കലാകായികം/മികവുകള്‍
    സ്കൂള്‍ വാര്‍ഷികം-2011
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. കബ്ബ് & ബുള്‍ബുള്‍
  11. സ്കൂള്‍ പി.ടി.എ

വഴികാട്ടി

{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയില്‍ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലില്‍ നിന്ന് 2 കി.മി. അകലം.
  • തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 19 കി.മി. അകലം.