ജി.എം.യു.പി.എസ് കൊളപ്പുറം
ദൃശ്യരൂപം
| ജി.എം.യു.പി.എസ് കൊളപ്പുറം | |||
| സ്ഥാപിതം | 01-ജൂണ്‍-1924 | ||
| സ്കൂള്‍ കോഡ് | 19867 | ||
| സ്ഥലം | കൊളപ്പുറം | ||
| സ്കൂള്‍ വിലാസം | ഏ അര്‍ നഗര്‍ പി.ഒ, മലപ്പുറം | ||
| പിന്‍ കോഡ് | 673605 | ||
| സ്കൂള്‍ ഫോണ്‍ | 04942468271 | ||
| സ്കൂള്‍ ഇമെയില്‍ | gmupskolappuram@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | |||
| ഉപ ജില്ല | വേങ്ങര | ||
| വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
| റവന്യൂ ജില്ല | മലപ്പുറം | ||
| ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 291 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 319 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 610 | ||
| അദ്ധ്യാപകരുടെ എണ്ണം | 22 | ||
| പ്രധാന അദ്ധ്യാപകന്‍ | എന്‍ വേലായുധന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട് | സി. അബ്ദു | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| ഇ-വിദ്യാരംഗം | സഹായം | ||
| 26/ 01/ 2017 ന് Mohammedrafi ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
ചരിത്രം
1924ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളപ്പുറം ഗ്രാമപഞ്ചായത്തു അതിര്‍ത്തിയില്‍ കൊളപ്പുറം സെന്റെര്‍-ല്‍ ആണ് ഈ വിദ്യാലയം. 97 സെന്റ് സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഏ.അര്‍ നഗര്‍ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. മുസ്ലീം കലങ്ടെരില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂള്‍ ആണ്. ഓരോ വര്‍ഷവും കുട്ടികളുടെ അഡ്മിഷന്‍ വര്‍ദിച്ചുവരുന്ന മലപ്പുറം ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നാണ് ഈ വിദ്യാലയം
അധ്യാപകര്‍
എന്‍ .വെലായുധന്‍,ഹെഡ്‌മിസ്ട്രെസ്സ്
[[ജി.എം.യു.പി.എസ് കൊളപ്പുറം/അധ്യാപകര്‍|]]
ഭൗതിക സൗകര്യങ്ങള്‍
- ശാസ്ത്രലാബ്
- ലൈബ്രറി
- ജി.എം.യു.പി.എസ് കൊളപ്പുറം/കളിമുറ്റം നാടകവേദി
- ജി.എം.യു.പി.എസ് കൊളപ്പുറം/
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- തയ്യല്‍ പരിശീലനം
- [[ജി.എം.യു.പി.എസ് കൊളപ്പുറം/|]]
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- എഡ്യുസാറ്റ്
- [[ജി.എം.യു.പി.എസ് കൊളപ്പുറം/|]]
പഠനമികവുകള്‍
[[വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഉറുദു /മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- ഹിന്ദി/മികവുകള്‍
- സാമൂഹ്യശാസ്ത്രം/മികവുകള്‍
- അടിസ്ഥാനശാസ്ത്രം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- ഗാന്ധിദര്‍ശന്‍ക്ലബ്
- പരിസ്ഥിതി ക്ലബ്
- സ്കൗട്ട്&ഗൈഡ്
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
{{#multimaps: 11.056204, 75.934842 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- ദേശീയപാതയില്‍ നിന്ന് 0.7 കി.മി. അകലം.ദേശീയപാതയില്‍ കൊളപ്പുറം അങ്ങാടിയില്‍ നിന്നും തിരുരങ്ങാടി റോട്ടില്‍ 700.മീ ദൂറത്ത് സ്കൂള്‍ സ്ഥിതിചെയ്യുന്നു.
|
