ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 5 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kvskjd (സംവാദം | സംഭാവനകൾ)


ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി
വിലാസം
കല്ലാച്ചീ

കോഴീീക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴീീക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2017Kvskjd



കോഴീക്കോട് ജീല്ലയീല്‍ കല്ലാച്ചീക്കടുത്ത് പയന്തോങ്ങില്‍ സ്ഥിതിചെയ്യുന്നു. കടത്തനാട് രാജവംശത്തിന്റെ ആസ്ഥാനമായ കുറ്റിപ്പുറം പയന്തോങ്ങിനടുത്താണ്. അതുകൊണ്ട് ഈ സ്കൂളിനെ കുറ്റിപ്പുറം സ്കൂള്‍ എന്നാണ് പൊതുവെ വിളിച്ചുവരുന്നത്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതൊളം കമ്പ്യൂട്ടറുകളുണ്ട്ഹൈസ്കൂല്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കുടീവെള്ളം ലഭ്യമാണു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഹരിതവല്‍കരണം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്മെന്റ് സ്കൂള്‍ ആയതിനാല്‍ ഇതിന്റെ മാനെഗ്മെന്റ് ഗെവെന്മെന്റണു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.687040, 75.677697 | width=600px | zoom=15 }}