ബി.ഇ.എസ്.ഇ.എം.എച്ച് .എസ്. നൂറണി
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എസ്സ്. . ഇഠഗ്ലീഷ് മീഡിയഠ ൈഹ സ്കുള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
| ബി.ഇ.എസ്.ഇ.എം.എച്ച് .എസ്. നൂറണി | |
|---|---|
| വിലാസം | |
പാലക്കാട് പാലക്കാട് ജില്ല | |
| സ്ഥാപിതം | 19 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | ഇഠഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 03-01-2017 | Asmmhssalathur |
ചരിത്രം
പാലക്കാട് നൂറണി ബ്രാഹ്മിന്‍ എജൂ കെകഷന്‍ സൊസെസററിയുടെ ആഭിമുഖ്യത്തില്‍ 1980-ല്‍ എല്‍. പി.സ്കൂള് ആരംഭിച്ചു. 1994 ല് യു.പി സ്കൂള് ആയി ഉയര്‍ത്തി. 2004 ല്‍ ഈ സ്കൂളിനെ ഹൈസ്കൂളാകകി മാററുകയും ചെയ്തു. ആദ പത്താം ക്ളാസ്സ് പരീകഷ 2006 ല് എഴൂതി. പത്താം ക്ളാസ്സ് ആരംഭിച്ചൂ അന്നുൂ മൂതല് ഇന്നുാാാാവരെ സബൂര്ണവിജയം കരസഥമാക്കിവരുന്നു. പഠനത്തിലും മററു കലാകായിക രംഗങ്ങളിലും ഉനനത നിലവാരം പുലര്‍തതി വരുനനു.
ഭൗതികസൗകര്യങ്ങള്‍
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3കെടടിടങ്ങളിലായി 23 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലം , വായനാമുറി, ലാബുകളും വിദ്യാലയത്തിനുണ്ട്.236236263
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==ബ്രാഹ്മിന്‍ എജൂ കെകഷന്‍ സൊസെസററിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : നാഗരത്നം | രംഗനാഥന്‍ | വസന്തകുമാരി | | പ്രസനനമേനോന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- രാമസ്വാമി-N.S.S College Lecture
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.823527" lon="76.647835"> 10.773615, 76.629639, BES NURANI </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
സ്ക്