ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം
ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം | |
---|---|
വിലാസം | |
ഐരാണിക്കുളം തൃശൂര്‍ ജില്ല | |
സ്ഥാപിതം | 1 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2017 | Arun Peter KP |
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കുഴൂര് പഞ്ചായത്തില്‍ കാക്കുളിശ്ശേരി വില്ലേജില്‍ ഐരാണിക്കുളം പ്രദേശത്ത് മാള ടൗണില്‍ നിന്ന് 5 കി.മീ. തെക്ക് പാറപ്പുറം-തിരുമുക്കുളം റൂട്ടിലായി 'ഐരാണിക്കുളം ഗവ: ഹയര്സെക്കണ്ടറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചെറിയൊരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
എഡിറ്റോറിയല്‍ ബോര്‍ഡ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- നെടുമ്പാശ്ശേരിഎയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
{{#multimaps:10.204554,76.2746939|zoom=10|width=500}}