ഗവ.എച്ച്.എസ്.എസ്.പെരുമ്പാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
06:31, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്.എസ്.പെരുമ്പാവൂർ
വിലാസം
എറണാകുളം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Pvp




ആമുഖം

1908-ല്‍ ആണ് ഈ മഹാസ്ഥാപനം ആരംഭിച്ചത്. കേവലം ഒരധ്യാപകന്‍ മാത്രമുണ്ടായിരുന്ന വിദ്യാലയം ബാലാരിഷ്ടതകള്‍ താണ്ടി. ഭാരതസ്വാത്ര്യ പുലരിയില്‍ ആദ്യ ബാച്ച് എസ്.എസ്.എല്‍.സി. പുറത്തു വന്നു. മഹാകവി ജി.ശങ്കരകുറുപ്പ്, ശ്രീ മലയാറ്റൂര്‍ രാമകൃഷ്ണന്‍, നടന്‍ ജയറാം തുടങ്ങി പല പ്രഗത്ഭരും ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥികളാണ്. 1997ല്‍ ഹയര്‍ സെക്കന്ററി തുടങ്ങിയതോടെ ഇടക്കാലത്തെ ശോഷണാവസ്ഥക്ക് മാറ്റം വന്നു.ബോയ്സ് സകൂള്‍ മിക്സഡ് സ്കൂളായി. വികസനത്തിന്റെ പാതയില്‍ ചരിക്കുന്ന സ്ഥാപനത്തില്‍ ആയിരത്തോളം കുട്ടികളും അതിനനുസൃതമായി അധ്യാപക അനധ്യാപകരും പ്രവര്‍ത്തിക്കുന്നു. പാഠ്യ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താന്‍ സ്കൂളിനായട്ടുണ്ട്. കാലം ആവശ്യപ്പെടുന്ന മികവ് നേടാനുള്ള ശക്തി ഈ സ്ഥാപനത്തിനുണ്ട്. അത് പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ട എല്ലാവരുടെയും ശ്രമം ഉണ്ടാവേണ്ടതാണ്. ഭാവി അത് പ്രതീക്ഷിക്കുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

1997ല്‍ ഹയര്‍ സെക്കന്ററി തുടങ്ങിയതോടെ ഇടക്കാലത്തെ ശോഷണാവസ്ഥക്ക് മാറ്റം വന്നു.ബോയ്സ് സകൂള്‍ മിക്സഡ് സ്കൂളായി. വികസനത്തിന്റെ പാതയില്‍ ചരിക്കുന്ന സ്ഥാപനത്തില്‍ ആയിരത്തോളം കുട്ടികളും അതിനനുസൃതമായി അധ്യാപക അനധ്യാപകരും പ്രവര്‍ത്തിക്കുന്നു. പാഠ്യ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താന്‍ സ്കൂളിനായട്ടുണ്ട്. കാലം ആവശ്യപ്പെടുന്ന മികവ് നേടാനുള്ള ശക്തി ഈ സ്ഥാപനത്തിനുണ്ട്. അത് പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ട എല്ലാവരുടെയും ശ്രമം ഉണ്ടാവേണ്ടതാണ്. ഭാവി അത് പ്രതീക്ഷിക്കുന്നു.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :