സെന്റ്. ജോവാക്കിംസ് എച്ച്.എസ്. കലൂർ
സ്കൂള്‍ പിടിഎ യുടേയും പൊതുജനങ്ങളുടേയു അഭ്യര്‍ത്ഥ ന മാനിച്ച് സെന്റ് ജോവാക്കിംസ് യുപി സ്കൂളിനെ ഹൈസികൂളായി ഉയര്‍ത്തുന്നതിനുള്ല നടപടികള്‍ മാനേജ് മെന്റ് 2001 ഡിസംബറില്‍ ആരംഭിച്ചു.2003-04 അക്കാദമിക വര്‍ഷത്തില്‍ ഹൈസ്കൂള്‍ തുടങ്ങാനുള്ല അനുമതി ലഭിച്ചു.2007ല്‍ ആദ്യത്തെ എസ് എസ് എല്‍സി ബാച്ച് പരീക്ഷ എഴുതി.ഇപ്പോള്‍ 11 അദ്ധ്യാപകര്‍ ഇവിടെ ജോലി ചെയ്യുന്നു.ഹൈസ്കൂള്‍ തുടങ്ങിയിട്ട് 6 വര്‍ഷം തികയുന്നു.പിടിഎ. എംപിടിഎ,ക്ളാസ്സ് പടിഎ എന്നിവ കുട്ടികളുടെ ഉന്നമനത്തിനായി യത്നിക്കുന്നു.
സെന്റ്. ജോവാക്കിംസ് എച്ച്.എസ്. കലൂർ | |
---|---|
വിലാസം | |
കലൂര്‍ എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2010 | Ernakulam |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="9.986539" lon="76.295221" zoom="17"> 9.986391, 76.295264 സെന്റ്. ജോവാക്കിംസ് എച്ച്.എസ്. കലൂര്‍ </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- റോഡില്‍ സ്ഥിതിചെയ്യുന്നു.