ഗവ. എച്ച് എസ് ബിനാനിപുരം

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് ബിനാനിപുരം
വിലാസം
എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017DEV





ആമുഖം

എറണാകുളം ജില്ലയില്‍ കടലോരപ്രദേശമായ പറവൂര്‍ താലൂക്കിലെ കടുങ്ങല്ലൂര്‍ പഞ്ചായത്ത്‌,15-)ം വാര്‍ഡ്‌ എടയാര്‍ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നു.എടയാര്‍ കോഴിപ്പിള്ളി മനയില്‍ നാരായണന്‍ നമ്പൂതിരി വക സ്ഥലം അദ്ദേഹത്തിന്റെ മകനായ കൃഷ്‌ണന്‍ നമ്പൂതിരിയും മുന്‍കയ്യെടുത്ത്‌ ഈ വിദ്യാലയത്തിന്‌ രൂപം നല്‍കി.ശ്രീമതി ജാനകിയമ്മ ആയിരുന്നു പ്രധാനാദ്ധ്യാപിക.1952 ല്‍ പ്രാഥമിക വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം കോമിന്‍കോ എന്ന കമ്പനിയുടെ സാമ്പത്തിക സഹായ സഹകരണത്തോടെ 1984 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു.


സൗകര്യങ്ങള്‍

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_ബിനാനിപുരം&oldid=193515" എന്ന താളിൽനിന്ന് ശേഖരിച്ചത്