സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ

21:44, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25094 (സംവാദം | സംഭാവനകൾ)
സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ
വിലാസം
കിടങ്ങൂര്‍

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201625094



ആമുഖം

ശാന്തസുന്ദരമായ കിടങ്ങൂര്‍ ഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാര്‍ന്ന ഒരൂ നാഴികക്കല്ലാണ്‌ സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌ക്കൂള്‍. ഈ നാടിന്റെ അഭിമാനമായിരൂന്ന അഭിവന്ദ്യ കര്‍ദ്ദിനാള്‍ ജോസഫ്‌ പാറേക്കാട്ടിലിന്റെയും വികാരി യായിരൂന്ന റവ.ഫാ.ജോസഫ്‌ വടക്കൂംപാടന്റെയും?എം.എല്‍.എ.ആയിരൂന്ന ശ്രീ.എം.എ. ആന്റ്‌ണിയുടെയും പരിശ്രമഫലമായാണ്‌ എറണാകൂളം അതിരൂപതയിലെ ക്ലാരസ ഭാംഗങ്ങള്‍ ഈ സ്‌ക്കൂള്‍ തുടങ്ങിയത്‌. 1959 ഡിസംബര്‍ 1-ാം തിയതി ഈ സ്‌ക്കൂള്‍ കെട്ടി ടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കപ്പെട്ടു.1960-ല്‍ 40 കൂട്ടികളോട്‌ കൂടി VI-ാം ക്ലാസ്സ്‌ ആരംഭിച്ചത്‌?കിടങ്ങൂര്‍ ഗ്രാമവാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തികരണ മായിരൂന്നൂ. തുടര്‍ന്നൂള്ള വര്‍ഷങ്ങളില്‍ V,VII ക്ലാസ്സുകളും ആരംഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്‌മിസ്‌ട്രായിരൂന്ന റവ.സി.ബസിലിയായുടെ നേതൃത്വ ത്തില്‍ ഈ വിദ്യാലയം ഒരൂ പൂര്‍ണ്ണ യു.പി സ്‌ക്കൂളായിത്തീര്‍ന്നൂ. 1969-ല്‍ ഹെഡ്‌ മിസ്‌ട്രസ്സായി സ്ഥാനം ഏറ്റെടുത്ത റവ.സി.സിസിലി ക്ലയറിന്റെ ശക്തമായ നേതൃത്വത്തില്‍ ഈ വിദ്യാലയം അടിക്കടി ഉയര്‍ന്നൂകോിരൂന്നൂ. 1976-77 കാലഘട്ടങ്ങളില്‍ 12 ഡിവിഷ നൂകളിലായി എണ്ണൂറോളം കൂട്ടികള്‍ ഇവിടെ പഠനം നടത്തിയിരൂന്നൂ. ഒരൂ ഹൈസ്‌ക്കൂള്‍ ഇല്ലായിരൂന്നതിനാല്‍ പല കൂട്ടികള്‍ക്കൂം പഠനം നിര്‍ത്തേിവന്ന സാഹചര്യത്തില്‍ ഈ സ്‌ക്കൂള്‍ ഒരൂ ഹൈസ്‌ക്കൂളായി ഉയര്‍ത്തിരൂന്നെങ്കില്‍ എന്ന ആഗ്രഹം നാട്ടുകാരില്‍ പലര്‍ക്കൂമുായി .അങ്ങനെ നിരവധി അഭ്യൂദയ കാംക്ഷികളുടെ ത്യാഗഫലമായി 1976 ജൂണ്‍ 1-ാം തിയതി ഈ വിദ്യാലയം ഒരൂ മിക്‌സഡ്‌?ഹൈസ്‌കൂളായി ഉയര്‍ന്നൂ. എസ്‌.എസ്‌.എല്‍.സി ആദ്യ ബാച്ചു മുതല്‍ തന്നെ 100% റിസല്‍ട്ട്‌ കരസ്ഥമാക്കൂവാന്‍ അനേക വര്‍ഷത്തേയ്‌ക്ക്‌ ഈ വിദ്യാലയത്തിന്‌ കഴിഞ്ഞു എന്നത്‌ സ്ഥാപനത്തിന്റെ ഒരൂ?വലിയ മികവ്‌ തന്നെയാണ്‌.കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊ്‌ 2001-ല്‍ ഒരൂ Parallel English Medium യവും 2005-ല്‍ ഒരൂ അംഗീകൃത +2 ഉം ഇവിടെ ആരംഭിക്ക പ്പെട്ടു. ഈ വിദ്യാലയത്തിന്റെ യശസ്സുയര്‍ത്തുന്ന പ്രധാനപ്പെട്ട ഘടക ങ്ങളാണ്‌ ആധുനി ക സജ്ജീകരണങ്ങളോട്‌ കൂടിയ??Computer ?lab,Library,Scouts&Guids,Red cross സാഹിത്യമത്സരങ്ങള്‍, സന്മാര്‍ഗ്ഗപഠനം, ബാന്റ്‌ ശക്തമായ മാനേജ്‌മന്റ്‌ പി.ടി.എ. പ്രവര്‍ത്ത നങ്ങള്‍ പ്രവര്‍ത്തന നിരതമായ പൂര്‍വ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ.2009-10 വര്‍ഷങ്ങളില്‍ ഈ വിദ്യാലയം അതിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചുകൊ്‌ മേല്‍ക്കൂമേല്‍ നന്മയിലും പുരോഗതിയിലും മുന്നേറികൊിരിക്കൂന്നൂ.

മുന്‍ സാരഥികള്‍

  • ജൂലിയ ഡേവി (സിസ്റ്റര്‍ സിസില്‍ ക്ലെയര്‍)
  • വി.എം ആനീസ് (സിസ്റ്റര്‍ ആനീസ് വള്ളിപ്പാലം)
  • വി.ജെ മേരി(സിസ്റ്റര്‍ മേരി ജോസ്)
  • വി.ജെ കൊച്ചുത്രേസ്യ(സിസ്റ്റര്‍ ട്രീസാലിറ്റ്)

അക്കാദമികം

  • സബ് ജക്ട് കൗണ്‍സില്‍
  • എസ്.ആര്‍.ജി
  • ക്ലബ് പ്രവര്‍ത്തനങ്ങള്‍
  • പഠനോപകരണ നിര്‍മ്മാണം‌‌
  • ലാബ് പ്രവര്‍ത്തനങ്ങള്‍,സി.ഡി.ലൈബ്രറി
  • ദിനാചരണങ്ങള്‍
  • നിരന്തര വിലയിരുത്തല്‍
  • കലാ-കായിക പ്രവര്‍ത്തന പരിചയം
  • പഠന പോഷണ പരിപാടി
  • സ്കോളര്‍ഷിപ്പ് പരീക്ഷകള്‍
  • ടാലന്റ് സേര്‍ച്ച് പരിപാടികള്‍
  • പ്രസിദ്ധീകരണങ്ങള്‍
  • ഐ.ടി അധിഷ്ഠിത പഠനം
  • അസംബ്ലി
  • സ്കൗട്ട്,ഗൈഡ്,റെഡ് ക്രോസ്
     
    student police cadet
  • പഠനയാത്ര
  • സഹവാസ ക്യാമ്പുകള്‍
  • പ്രകൃതി പഠന ക്യാമ്പുകള്‍
  • സെമിനാര്‍ ശില്പശാല
  • സ്കൂള്‍ പാര്‍ലമെന്റ്
  • അധ്യാപക ശാക്തീകരണം
     
    spc ഉദ്ഘാടനം
  • മെഗാക്വിസ്
  • അഭിമുഖം
  • സ്കൂള്‍തല മേളകള്‍
  • ഓരോ ക്ലാസിനും ഓരോ പത്രം

മറ്റു പ്രവര്‍ത്തനങ്ങള്‍ 2016 - 2017

പ്രവേശനോത്സവം

  • പരിസ്ഥിതി ദിനാചരണം
  • ഇ - ലൈബ്രറി ഉദ്ഘാടനം
  • വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
  • പി.റ്റി.എ. ജനറല്‍ബോഡി
  • ഊര്‍ജ്ജസംരക്ഷണസെമിനാര്‍
  • യോഗാപരിശീലനം
  • ക്ലബ്ബ് ഉദ്ഘാടനം
  • ഐ.ടി. ക്ലബ്ബ് ഉദ്ഘാടനം
  • പുകയില വിരുദ്ധദിനാചരണം
  • സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
  • കെ.സി.എസ്.എല്‍. മേഖലാതല ഉദ്ഘാടനം
  • അന്താരാഷ്ട്ര ചാന്ദ്രാദിനാഘോഷം
  • സ്കൂള്‍ പ്രവൃത്തിപരിചയമേള
  • വി. അല്‍ഫോന്‍സാ ദിനാചരണം
  • റേഡിയോനിലയം
  • സ്കൂള്‍ ശാസ്ത്രമേള (സയന്‍സ്, സോഷ്യല്‍, കണക്ക്, ഐ.ടി. മേളകള്‍)
  • വിര നിര്‍മാര്‍ജ്ജന ദിനം
  • സ്കൂള്‍ കലോത്സവം
  • സ്വാതന്ത്ര്യദിനാഘോ‍ഷം
  • കാര്‍ഷിക ദിനാചരണം
  • പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന റീസൈക്ലിംങ് എക്സ്ബിഷന്‍
  • അദ്ധ്യാപക ദിനാചരണം
  • ഓണാഘോഷം
  • സ്പോര്‍ട്സ് ‍ഡേ

വയോജന ദിനം

  • ഗാന്ധിജയന്തി (സേവനവാര ദിനം)
 
ലഹരി വിരുദ്ധ ദിനം

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്


പഠനകളരി

  • അബാക്കസ്
  • പ്രസംഗപരിശീലനം
  • സ്വഭാവ ശാക്തീകരണ പരിപാടി
  • സന്മാര്‍ഗ്ഗ ക്ലാസ്
  • ലൈംഗിക വിദ്യാദ്യാസം
  • നൃത്തം,സംഗീതം,ബാന്റ്,ചെണ്ട

തണല്‍കൂട്

സതീര്‍ഥ്യര്‍ക്ക് തണല്‍ കൂടൊരുക്കി അല്ലറ ചില്ലറക്കൂട്ടങ്ങള്‍ കാരണമായി.നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കി കുട്ടികള്‍ തങ്ങളുടെ പോക്കറ്റുമണികള്‍ സമ്പന്നമാക്കി.

  സതീര്‍ഥ്യരുടെ  
* വീടിന്റെ പുനര്‍നിര്‍മ്മാണം
* വീടിന്റെ അറ്റകുറ്റപണികള്‍
* വീടിന്റെ വൈദ്യുതീകരണം

==വിദ്യാലയ ശക്തികേന്ദ്രങ്ങള്‍==

 
sasthramela sub district overall
  • വിദ്യാലയ വികസന സമിതി
  • പി.ടി.എ & എം.പി.ടി.എ
  • പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന
  • പ്രാര്‍ത്ഥനാ ഗ്രൂപ്പ്

മാതാപിതാക്കള്‍ക്കായി

  • ക്ലാസുകള്‍
  • വര്‍ക്ക്ഷോപ്പുകള്‍
  • പാനല്‍

സൗഖ്യസ്പര്‍ശം

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സാ സഹായം

പ്രത്യേക ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍

  • അക്ഷരകളരി
  • ചതുഷ് ക്രിയകള്‍- അബാക്കസ്, ഒറിഗാമി
     
    ബാരതമാതാ മല്‍സരം
  • ഇംഗ്ലീഷ് - പഴഞ്ചൊല്ലുകള്‍, ശൈലികള്‍
  • ഹിന്ദി- വാക്കുകള്‍ ഉണ്ടാക്കല്‍
  • ശാസ്ത്രം-ഇംപ്രവൈസ്‍ഡ് എക്സ്പീരിമെന്റ്സ്
  • സാമൂഹ്യശാസ്ത്രം- അറ്റ് ലസ് നിര്‍മ്മാണം-പ്രാദേശിക വാര്‍ത്ത
  • മനീഷാ-ക്വിസ്
  • സാഹിത്യ ക്വിസ്
  • മൂല്യ പരിശീലന കളരി‌
  • ഇന്‍ഫോ - ക്വസ്റ്റ്
  • എക്സിബിഷന്‍ ഓഫ് സി ഇ കളക്ഷന്‍

ചിന്തകള്‍ക്ക് അക്ഷരരൂപം നല്കുന്ന വായനാക്കൂട്ടം

  • ക്ലാസ് തല വായനാകോര്‍ണര്‍
  • ഒരാഴ്ച ഒരു പുസ്തകം
  • ക്ലാസ് തലത്തില്‍ വായനാക്കിറ്റുകള്‍
  • ആഴ്ചയില്‍ ഒരു പിരീഡ് വായനക്കായ്
  • മലയാള മനോരമ,ദീപിക,സത്യദീപം-പത്രങ്ങള്‍
  • കുട്ടികളുടെ ദീപിക, കിന്നരി, സ്നേഹസേന,ശാസ്ത്രപഥം
  • ശാസ്ത്രകേരളം,യൂറിക്ക,തളിര്,വിദ്യാരംഗം,എന്നീ മാസികകള്‍
  • ആഴ്ചയില്‍ അസംബ്ലിയില്‍ പുസ്തകപരിചയം
  • ക്ലാസ് ടീച്ചേഴ്സ് വഴിയായുള്ള പുസ്കവിതരണം
  • അമ്മ വായനാക്കൂട്ടം
  • കവിതാശില്പശാല
  • കഥാശില്പശാല


ഭൗതീക സാഹചര്യം

  • ക്ലാസ് മുറികള്‍ 28
  • ഓഫീസ് റൂം, HM റൂം
  • മള്‍ട്ടിലാബ്-1
  • സ്ത്രീസൗഹൃദ ശൗചാലയങ്ങള്‍
  • കളിസ്ഥലം‌
  • ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത
  • പാചകപ്പുരയും വിതരണസ്ഥലവും
  • എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും
  • സ്കൂള്‍ പാര്‍ലമെന്റ്
  • വേര്‍തിരിച്ച ക്ലാസ് മുറികള്‍
  • ചുറ്റുമതില്‍
  • ബയോഗ്യാസ് പ്ലാന്റ്
  • മഴവെള്ള സംഭരണി
  • ഓഡിറ്റോറിയം
  • ലാബ്,ലൈബ്രറി സൗകര്യങ്ങള്‍
  • ഐ.സി.ടി സൗകര്യങ്ങള്‍
  • പച്ചക്കറിത്തോട്ടം, പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍
  • വോളിബോള്‍ കോര്‍ട്ടുകള്‍-2

==പൊന്‍തൂവലുകള്‍==

 
ഹയര്‍സെക്കന്ററി ഉദ്ഘാടനം
* എയ്‍‍‍ഡഡ് ഹയര്‍ സെക്കന്ററി 2015-16
* SSLC 100% വിജയം -തുടര്‍ച്ചയായ വര്‍ഷങ്ങളില്‍
* വോളിബോള്‍ അക്കാദമി
* ജൂഡോ ഹോസ്റ്റല്‍ 
* എസ്.പി.സി
* സ്കൗട്ട്സ്,ഗൈഡ്സ്,റെഡ്ക്രോസ്

സുവര്‍ണ്ണ നിമിഷങ്ങള്‍

  • പ്രവൃത്തി പരിചയ മേളയില്‍ ഓവറോള്‍ സബ് ജില്ലാ തലം,റവന്യൂ തലം
  • ഐ.ടി മേളയില്‍ ഓവറോള്‍ സബ് ജില്ലാ തലം,റവന്യൂ തലം
       ഐ.ടി മേള- സ്റ്റേറ്റ് 
  • 2014-15 പങ്കാളികള്‍ -

അജിന്‍ കുരിയാക്കോസ്-ഐ.ടി പ്രോജക്ട്,Agrade

 
സ്കൂല്‍ ശാസ്ത്രമേള
                    അനുപമ നായര്‍    -  ഐ.ടി ക്വിസ്
  • 2015-16 - അനുപമ നായര്‍ - ഐ.ടി ക്വിസ് - 2-ാം സ്ഥാനം,A grade
  • 2016-17 - അനല്‍ ജോയ് - ഐ.ടി പ്രോജക്ട് 5-ാം സ്ഥാനം, A grad

സ്കൗട്ട്സ് & ഗൈ‍ഡ്സ്

  ബാലികാബാലന്മാരുടെ സമ്പൂര്‍ണ്ണ വ്യക്തിത്വ വികസനത്തിനുതകുന്ന രാഷ്ട്രീയാതീതവും സ്വയം സന്നദ്ധവും വിദ്യാഭ്യാസപരവുമായ ഒരു ആഗോളപ്രസാഥാനമായ സ്കൗട്ട് & ഗൈഡില്‍ 200-ഓളം കുട്ടികള്‍ പരിശീലനം നേടുന്നു.രാഷ്ട്രപതി,രാജ്യപുരസ്ക്കാര്‍ അവാര്‍ഡിന് എല്ലാവര്‍ഷവും 50-ഓളം കുട്ടികള്‍ അര്‍ഹരാകുന്നു.5 സ്കൗട്ട് മാസ്റ്ററും 4 ഗൈഡ് ക്യാപ്റ്റനും ഇവരെ പരിശീലിപ്പിക്കുന്നു. സദ്സ്വഭാവവും, ബുദ്ധിശക്തിയും, ആരോഗ്യവും, കായികശേഷിയും,സേവന മനോഭാവവും വികസിക്കാനുതകുന്ന രസകരങ്ങളും വിവിധങ്ങളുമായ പ്രവര്‍ത്തനങ്ങള്‍ വഴി അംഗങ്ങളെ ഉത്തമപൗരന്മാരാക്കാന്‍ ഈ പ്രസ്ഥാനം പരിശീലനം നല്‍കുന്നു.

2016-17 സംസ്ഥാന വിജയികള്‍

==പ്രവൃത്തിപരിചയ മേള==

UP

  • അമൃത ബാബു - പനയോല - A grade
  • സോയ ഷാജു - പാഴുവസ്തു -A grade

HS

  • അമല്‍ സദാനന്ദന്‍ - കോക്കനട്ട് ഷെല്‍ - 3rd A grade
  • ആന്‍ഡേഴ്സണ്‍ ഡേവിസ് - ത്രെഡ് പാറ്റേണ്‍-A grade
  • ജെസ്ന ജോസ് - പനയോല-A grade
    = ശാസ്ത്രമേള =

UP പ്രോജക്ട് - A grade

  • ഹെല്‍ബ ബെന്നി
  • അനിറ്റ രാജു
 =സാമൂഹ്യ ശാസ്ത്ര മേള=
UP പ്രസംഗം

  • ജോയ്സ് ജോയ്-A grade
== ഐ.ടി മേള==
പ്രോജക്ട്

 * അനല്‍ ജോയ് -A grade


2016-17 സംസ്ഥാനതല വോളിബോള്‍ ജേതാക്കള്‍

  • കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്
  5th- ഗോഡ്സണ്‍ ഡേവിസ്, നിതിന്‍ ദാസ്, രാഹുല്‍ വിനോദ്

‌ 4th(ഗേള്‍സ്)- അലീന വര്‍ഗീസ്, അയനാമോള്‍ സി.ബെന്‍ ​

  • എറണാകുളം ജില്ലാ സ്ക്കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്(ഗേള്‍സ്)
  1st- സെന്റ് ജോസഫ് സ് എച്ച്.എസ്.എസ് കിടങ്ങൂര്‍
  • കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്
  2nd- സാന്ദ്ര സാബു, ഗ്ലിപ്ത സാജു
  • കേരള സ്ക്കൂള്‍ ഗെയിംസ് (ജൂനിയര്‍ ഗേള്‍സ്)
  4th- രാഹുല്‍ വിനോദ്, ഗോഡ്സണ്‍ ഡേവിസ്, നിതിന്‍ ദാസ്,സനല്‍ സാബു, നിഖില്‍ മത്തായി
  • കേരള സ്ക്കൂള്‍ ഗെയിംസ് (ജൂനിയര്‍ ഗേള്‍സ്)
  5th- അയനാമോള്‍ സി.ബെന്‍, അനീഷ ഡേവിസ്
  • കേരള സ്ക്കൂള്‍ ഗെയിംസ് (സീനിയര്‍ ഗേള്‍സ്)
  2nd- ഷെറീന ഷാജി

2015-16 സംസ്ഥാനതല വോളിബോള്‍ ജേതാക്കള്‍

  • കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന്‍ -ജൂനിയര്‍ ബോയ്സ് ചാമ്പ്യന്‍ഷിപ്പ്
  1st- അലക്സ് കല്ലറയ്ക്കല്‍
  2nd- ഗ്ലിപ്ത സാജു
  • കേരള സ്റ്റേറ്റ് സ്ക്കൂള്‍ ഗെയിംസ് -ജൂനിയര്‍ ഗേള്‍സ്
  4th- ആല്‍വിന്‍ ജെയിംസ്
  • കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന്‍ -ജൂനിയര്‍ ഗേള്‍സ്
  5th- റോസ്മിന്‍ ഡേവിസ്
  • കേരള സ്റ്റേറ്റ് ഗെയിംസ് -ജൂനിയര്‍ ഗേള്‍സ്
  6th- സാന്ദ്ര സാബു, ഷെറീന ഷാജു
  • കേരള സ്റ്റേറ്റ് സ്ക്കള്‍ ഗെയിംസ് -ജൂനിയര്‍ ബോയ്സ്
  3rd- അലക്സ് കല്ലറയ്ക്കല്‍, അക്ഷയ് സെബാസ്റ്റ്യന്‍ 
  • കേരള സ്റ്റേറ്റ് സ്ക്കൂള്‍ ഗെയിംസ് -സീനിയര്‍ ബോയ്സ്
  4th- അഖില്‍ വര്‍ഗീസ്
        അലക്സ് ബെന്നി കണ്ണംമ്പിള്ളി
  • പി.വൈ.കെ.എ സ്റ്റേറ്റ്തലം - ബോയ്സ്
  5th- അലക്സ് ബെന്നി
        അക്ഷയ് സെബാസ്റ്റ്യന്‍
  • കേരള സ്റ്റേറ്റ് അസോസിയേഷന്‍ മിനി ചാമ്പ്യന്‍ഷിപ്പ്
  4th- അഖില്‍ മാര്‍ട്ടിന്‍

ജൂഡോ

2016-17 അധ്യയന വര്‍ഷത്തിലാണ് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ പെണ്‍കുട്