എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്ര ക്ലബ്ബ്

  • 13/07/2017 . ക്ലബ്ബുകളുടെ ഉദ്ഘാടനം
  ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോര്‍ട്ട്
 		കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവര്‍ന്ന കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ കുട്ടികളുടെ വളര്‍ച്ചമുന്നില്‍കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന്  HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തില്‍ നടന്നു.
ഗണിതക്ലബ്ബ് ഉദ്ഘാടനം


ഗണിതക്ലബ്ബിന്റെ ആഭ്യമുഖ്യത്തില്‍ നടത്തപ്പെട്ട പൂക്കള പാറ്റേണ്‍ മത്സരം

ഇടത്ത്
ഇടത്ത്

ഗണിതശാസ്ത്ര മേളയില്‍ ഈ സ്കൂളിലെ കുട്ടികള്‍ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളില്‍ ഉന്നതവിജയും നേടി Grace Mark ന് അര്‍ഹരായി. ഗണിതക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഗണിതത്തില്‍ പ്രത്യേക പരിശീലനവും നല്‍കിവരുന്നു. ഗണിതശാസ്ത്ര മേളയില്‍ പങ്കെടുക്കാനുള്ള കുട്ടികള്‍ക്ക് വിവിധ മത്സരഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു.


കുട്ടികളിലെ യുക്തിചിന്തയെ വികസിപ്പിക്കുന്നതിനും ഗണിതത്തോട് ആഭിമുഖ്യം വളര്‍ത്തുന്നതിനുമായി ഗണിതക്ലബ്ബ് പ്രവര്‍ത്തിക്കുന്നു.ഗണിതശാസ്ത്ര മേളയില്‍ ഈ സ്കൂളിലെ കുട്ടികള്‍ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളില്‍ ഉന്നതവിജയും നേടി Grace Mark ന് അര്‍ഹരായി. ഗണിതക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഗണിതത്തില്‍ പ്രത്യേക പരിശീലനവും നല്‍കിവരുന്നു. ഗണിതശാസ്ത്ര മേളയില്‍ പങ്കെടുക്കാനുള്ള കുട്ടികള്‍ക്ക് വിവിധ മത്സരഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു.

ഗണിതമേളയില്‍ സമ്മാനാര്‍ഹരായകുട്ടികള്‍