ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/കുട്ടിക്കൂട്ടം

18:57, 11 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30039 (സംവാദം | സംഭാവനകൾ) ('വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 ഏപ്രില്‍ മെയ് മാസത്തില്‍ നടന്ന അവധിക്കാല പരിശീലനത്തില്‍ പത്തോളം കുട്ടികള്‍ പങ്കെടുത്തു.