ഡി.യു.എച്ച്.എസ്. പാണക്കാട്/കുട്ടിക്കൂട്ടം
കർമ്മ സേന തയ്യാറായി കഴിഞ്ഞു 42 അംഗങ്ങൾ അടങ്ങ്‌താണ് ഇത് .മുഹമ്മദ് സുഹൈർ ആണ് സേന തലവൻ.
പാണക്കാട് ദാറുൽ ഉലൂം ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം ഘട്ട കുട്ടിക്കൂട്ടം പരിശീലനം പ്രധാന അധ്യാപകൻ ഹംസ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു.ഐ .ടി .കോഡിനേറ്റർ നജീബുധീൻ മാസ്റ്റർ സ്വാഗതവും ജോയിന്റ് ഐ ടി കോർഡിനേറ്റർ ഇർഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു സ്റ്റാഫ് സെകട്ടറി കൃഷ്‌ണകുമാർ മാസ്റ്റർ ഗണിത അധ്യാപകൻ രഘു മാസ്റ്റർ ലുക്മാനുൽ ഹകീം മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു .