ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്
ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന് | |
---|---|
വിലാസം | |
ചാമുണ്ഡിക്കുന്ന് കാസറഗോഡ് ജില്ല | |
സ്ഥാപിതം | 31 - 12 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-08-2017 | 12071chamundikunnu |
ചരിത്രം
14 കുട്ടികളുമായി 1954 ഡിസംബർ 31ന് ബോർഡ് എലിമെൻററി സ്കൂള് ചാമുണ്ഡിക്കുന്ന് എന്ന പേരിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. 2011 ജൂലൈയ്യിൽ ഹൈസ്കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് ട്രൂപ്പ്..
- എന്‍.എസ്.എസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇക്കോ ക്ലബ്
- ഐടി ക്ലബ്ബ്
- ഹരിത സേന
- ജൂണിയര്‍ റെഡ് ക്രോസ്
- ഹെല്‍ത്ത് ക്ലബ്
- അക്കാദമിക് ക്ലബുകള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:12.4758435,75.300337 |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടില്‍ ബളാംതോട് നിന്നും 3 കി. മീറ്റര്‍
|