ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 11 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ) ('2017-18 സാമൂഹ്യശാസ്ത്ര ക്ലബ് പ്രവര്‍ത്തനങ്ങള്‍ 09...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2017-18 സാമൂഹ്യശാസ്ത്ര ക്ലബ് പ്രവര്‍ത്തനങ്ങള്‍ 09.06.2017 ന് നടന്നു.ഭാരവാഹികളെ തെര‍‍ഞ്ഞെടുത്തു. 23.06.17 ന് അജിത്ത് മാഷ്ഉദ്ഘാടനം നടത്തി. സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി 2017-18 ല്‍ ജീവകാരുണ്യ പ്രവര്‍ത്തനം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ കാരുണ്യ എന്ന പദ്ധതിയ്ക്ക് രൂപം നല്കി.