ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാര്‍ച്ചില്‍ രൂപീകരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പരിപാടികള്‍ ഞങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു.

പ്രവേശനോത്സനം;-
 P.T.A പ്രസിഡണ്ട്,S.M.C ചെയര്‍മാന്‍-ഗോപി വേങ്ങര,H.M-പുശ്പ്പാനന്ദന്‍ സര്‍,O S A,കണ്‍വീനര്‍.