സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/കുട്ടിക്കൂട്ടം
കുട്ടിക്കൂട്ടം
ഐ.സി.ടി അധിഷ്ടിത പ്രവര്‍ത്തനങ്ങളില്‍ ആഭിമുഖ്യവും താത്പര്യമുള്ള കുട്ടിക്കളെയും കണ്ടത്താനും പപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാനും വ്യപകമാകാനും ഐ.ടി.@ സ്കൂള്‍ നടപ്പലാക്കുന്ന പദ്ധതിയാണ് 'ഹായ് സ്കൂള്‍ കുട്ടുക്കൂട്ടം'. പഠന പ്രോജക്ട് മേഖലകള്‍ കണ്ടത്തി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള താത്പര്യം വളര്‍ത്തിയെടുകുക എന്നതാണ്'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ലക്ഷ്യമിടുന്നത് .
ഗവണ്‍മെന്റിന്റെ നിര്‍ദേ,പ്രകാരം