ജി എച്ച് എസ് എസ് പടിയൂർ/കുട്ടിക്കൂട്ടം
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ സ്കൂള്‍തല ഉദ്ഘാടനം 2017 മാര്‍ച്ച് 29-ന് പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ.പി.പി.ഹാരിസ് നിര്‍വഹിച്ചു. 32 വിദ്യാര്‍ത്ഥികളെ പദ്ധതിയില്‍ അംഗങ്ങളാക്കി രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കുള്ള അവധിക്കാല പരിശീലനത്തിനുള്ള രൂപരേഖ തയ്യാറാക്കി.