എസ്.കെ.വി./പ്രവേശനോത്സവം-വായിക്കുക
2017-18 വര്‍ഷത്തെ പ്രവേശനോത്സവം 01/06/2017 വ്യാഴാഴ്ച സ്കൂള്‍ഹാളില്‍ വച്ച് നടത്തപ്പെട്ടു. രാവിലെ 10.30 ന് അധ്യാപകരും രക്ഷിതാക്കളും മുതിര്‍ന്ന വിദ്യാര്‍ഥികളും ചേര്‍ന്ന് നവാഗതരായ കുട്ടികളെ സ്കൂള്‍ ഹാളിലേക്ക് ആനയിച്ചുകൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.പി.റ്റി.എ പ്രസിഡന്റ് ശ്രീ.കെ.എസ്. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പ്രിന്‍സിപ്പാള്‍ ശ്രീമതി രാധാമണി ടീച്ചര്‍ സ്വാഗതം ആശംസിച്ചു.പുതുതായി വന്