ജി.എൽ.പി.എസ് പോരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48529 (സംവാദം | സംഭാവനകൾ) (→‎ചരിത്രം: ഉള്ളടക്കം ചേർത്തു.)
ജി.എൽ.പി.എസ് പോരൂർ
വിലാസം
വണ്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201748529




കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്= 1911. മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പോരൂർ പൂത്രക്കോവ് .105 വർഷം പഴക്കമുള്ള ഈ വിദ്യാലയം 2006ൽ വാടകക്കെട്ടിടത്തിൽ നിന്ന് വെള്ളക്കാട്ടുമന വക സൗജന്യമായി അനുവദിച്ച സ്ഥലത്ത് പ്രവർത്തനമാരഭിച്ചു.

                         ഗ്രാമ പഞ്ചായത്ത്, എം എൽ എ, എസ് എസ് എ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായ സഹകരണത്തോടെ വികസനത്തിന്റെ പാതയിലാണ് ഇന്ന് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പോരൂർ&oldid=289264" എന്ന താളിൽനിന്ന് ശേഖരിച്ചത്