ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ
ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ | |
---|---|
വിലാസം | |
ഓതറ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2017 | Jayesh.itschool |
D.V.N.S.S.HIGH SCHOOL OTHERA
ചരിത്രം
ഓതറ എന്ന ഗ്രാമത്തിന്റെ പരദേവതയായ പുതുക്കുളങ്ങര 'അമ്മയുടെ അനുഗ്രഹത്താൽ ധന്യമായതും മന്നത് ആചാര്യന്റെ ആശീർവാദത്തോടെ പ്രവർത്തിക്കുന്നതുമായ ഈ സരസ്വതി ക്ഷേത്രം ദേവി വിലാസം എൻ എസ് എസ് ഹൈസ്കൂൾ എന്നറിയപ്പെടുന്നു ആയിരത്തൊന്നു പാളയിൽ തീർത്ത വലിയ ഭൈരവി കോലവും ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്നതിന് മൂന്ന് പള്ളിയോടങ്ങളും ഈ നാടിന്റെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളാണ് . ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിലാണ് ഈ ഹൈസ്കൂൾ സ്ടിതിചെയ്യുന്നത് സാമ്പത്തികമായും വിദ്യാഭ്യാസപരവുമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ നാട്ടിലെ ജനങ്ങളെ അഭ്യസ്തവിദ്യരാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത് .കാലക്രമേണ സ്കൂളിന്റെ നേതൃത്വം നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു .സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത് ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളിൽ പലരും രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നു ഈ സ്‌ക്‌ളിൽ നിന്നും കലാകായിക മത്സരങ്ങളിൽ സ്റ്റേറ്റ് ലെവലിൽ വരെ പങ്കെടുക്കുവാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട് വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങൾ ആണെങ്കിലും പ്രഥമ അധ്യാപകരുടെ നൂതനാശയങ്ങളും പ്രവർത്തന സന്നദ്ധ ശൈലിയും അധ്യാപകരുടെയും അനധ്യാപകരുടെയും സേവന സന്നദ്ധതയും അദ്ധ്യാപക രക്ഷാകർതൃ സമിതി, ജനപ്രതിനിധികൾ പൊതുസമൂഹം എന്നിവയുടെ പങ്കാളിത്തവും സ്കൂളിനെ നൂറു ശതമാനം വിജയം നേടാൻ അർഹമാക്കി . 1962 ല്‍ യു.പി സ്കൂളായി ആരംഭിച്ചു..1964-ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. ആദ്യകാല മാനേജരായി ശ്രീ കൊച്ചുകുഞ്ഞുപിള്ള നിയമിതനായി.ശ്രീ നാരായണന്‍ നായര്‍ 1964 മുതല്‍1984വരെ പ്രധാനഅദ്ധ്യാപകനായിരുന്നു.ഈ വിദ്യാലയത്തില്‍ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകള്‍ പേറി ലോകത്തില്‍ നാനാഭാഗങ്ങളില്‍ വിവിധ ക൪മ്മമണ്ഡലങ്ങളില്‍ പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ ഉണ്ട്.ഇപ്പൊള്‍ എന്‍.എസ്സ്.എസ്സ് ആണ് സ്കൂളീന്റെ ഭരണം നദത്തുന്നത.തുദര്‍ചയായി മൂന്നുവര്‍ഷം എസ്സ്.എസ്സ്.എല്‍.സി പരീക്ഷയില്‍ 100% വിജയം വരിക്കുവാന്‍ ഈ സ്ക്കുളിനു സാധിച്ചു.പദയനി ക്കു പ്രസിദ്ധമയ പുതുക്കുങരക്ഷെത്രം ഈ വിദ്യലയത്തിനു സമീപമാണ്. -2008-2011 കാലയളവിൽ സ്കൂൾ പ്രഥമ അധ്യാപികയായിരുന്ന ശ്രീമതി എസ് ലീലാമ്മ ടീച്ചറിന് മികച്ച അധ്യാപികക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി .അധ്യാപികയായ ഷീജാ.കെ. നായര്‍.clerk ഹരികുമാര്‍ എന്നിവര്‍ ഈ വിദ്യലയത്തിലെ പൂര്‍വ വിദ്യാര്‍ധികളാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ 5 കമ്പ്യൂട്ടര്‍ , ,L.C.D Projectorകളുമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റെഡ് ക്രോസ്സ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പരിസ്ഥിതി ക്ലബ് സയൻസ് ക്ലബ് ഹെൽത്ത് ക്ലബ് സോഷ്യൽ ക്ലബ് മാത്‍സ് ക്ലബ്
മാനേജ്മെന്റ്
NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുന്‍ സാരഥികള്‍
1964 -1982 | എന്‍.കെ.നാരായണന്‍ നായര്‍ |
1982 - 95 | ഗൊപാലന്‍ നായര്‍ |
1990 - 92 | |
1992-93 | |
1994-95 | |
1995- 1996 | കെ.രാജമ്മ |
1996-98 | അന്നമ്മ.പി.എം |
1998മാര്‍ച് -മെയ് | സാറാമ്മ |
1998 -2000 | കെ.ആര്‍. വിജയന്‍ |
2000 -2002 | എന്‍.ശ്രീകുമാരി |
2002-2004 | എല്‍.രാധാമണീ |
2004-2008 | പി.എസ്സ്.വസന്തകുമാരി |
2008-2011 | എസ് ലീലാമ്മ |
2016- | മായാ സി ദാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.356785,76.630948|zoom=15}}