ഗവ.ഗേൾസ് എച്ച് .എസ്.എസ്.തലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 9 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejavr (സംവാദം | സംഭാവനകൾ)

എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

ഗവ.ഗേൾസ് എച്ച് .എസ്.എസ്.തലശ്ശേരി
വിലാസം
തലശ്ശേരി

കണണൂര്‌‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണണൂര്‌‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
09-07-2017Sheejavr




തലശ്ശേരി| നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍‌‌ വിദ്യാലയമാണ് 'ഗവ.ഗേള്‍സ് എച്ച് .എസ്.എസ്.തലശ്ശേരി|'. .ഗേള്‍സ് സ്കൂള്‍എന്ന പേരിലാണ് അറിയപെടുന്നത്. 1890-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തലശ്ശേരി| വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.|

ചരിത്രം

1890 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.|

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.|

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.|

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഞങ്ങളുടെ സ്കൂളിൽ ECO ക്ലബിന്റെ വകയായി ജൈവവൈവിധ്യപാർക്ക്‌ ഒരുക്കാനുള്ള ജൈവവൈവിധ്യപാർക്ക്‌ ഒരുക്കാനുള്ളപ്രാരംഭഘട്ടത്തിലാണ്. സ്കൂൾ പരിസരത്തുള്ള മരങ്ങളെ തിരിച്ചറിയുകയും പ്രാദേശികനാമവും ശാസ്ത്രീയനാമവും രേഖപ്പെടുത്തുകയും ചെയ്തു . ശംഖ്‌ പുഷ്പ സസ്യങ്ങളുടെ ശിഖരങ്ങളിൽ ബുൾ-ബുൾ പക്ഷികൾ കൂടൊരുക്കിയതും, മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചിതും, തീറ്റകൊടുക്കുന്നതും നയനാനന്ദകരമായ കാഴ്ചയായിരുന്നു. ശബ്ദമലിനീകരണത്തിന്റെ തോതുകുറക്കാൻ സഹായിക്കുന്ന Polyalthia longifolia എന്ന മരത്തിന്റെ മേന്മയെ കുറിച്ച് മനസിലാക്കുവാനും കുട്ടികൾക്ക് കഴിഞ്ഞു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പി. പി. വിനോദ - 2002|
എം . കെ. ലിലാവതി -2002-04|
കാടന്‍ ബാലകൃഷ്ണന്‍‌‌‌- 2005-10|
വിനീഷ് - 2015-16|
വി.വി.ഗീത -2016|
ദാമോദരൻ വി പി 2016-17|
മോഹനൻ കുന്നോത്താൻ 2017-

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • NH ന് തൊട്ട് കണണൂര്‌‍ നഗരത്തില്‍ നിന്നും 22 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 120 കി.മി. അകലം

{{#multimaps: 11.750722, 75.488193 | width=800px | zoom=16 }}