കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/സ്കൗട്ട്&ഗൈഡ്സ്-17
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ആലുവ ജില്ലയുടെ 198-ാമത്തെ ഗൈഡ്ഗ്രൂപ്പ്2001 മുതല്‍ ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.32 പേര് അടങ്ങിയ ഗൈഡ് കമ്പനിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.ബാലികമാരുടെ നേതൃത്ത്വപരിശീലനം ഇതിലൂടെ സാധ്യമാകുന്നു.രാജ്യപുരസ്കാര്‍ രാഷ്ട്രപതിഗൈഡ്സിന് 10-ാം ക്ലാസ്സില്‍ ഗ്രയിസ്മാര്‍ക്ക് ലഭിച്ചു വരുന്നു.