എൻ എസ് എസ് യു പി സ്ക്കൂൾ പള്ളുരുത്തി
................................
എൻ എസ് എസ് യു പി സ്ക്കൂൾ പള്ളുരുത്തി | |
---|---|
വിലാസം | |
പള്ളുരുത്തി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-06-2017 | 26340 |
ചരിത്രം
ആമുഖം
പള്ളുരുത്തി ബ്ളോക്കില് കുമ്പളങ്ങി വഴിയോരത്തുള്ള എന്.എസ്.എസ് സ്കൂള്‍ റോഡിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തുള്ള രണ്ട് അംഗന്‍വാടികളാണ് ഈ സ്കൂളിന്റെ ഫീഡിങ്ങ് ഇടങ്ങള്‍.
സ്കൂളന്റെ ചരിത്രം.
നാല്,അഞ്ച് ക്ളാസുകള്‍ അടങ്ങിയ ഒരു മിഡില്‍ സ്കൂള്‍ 1927ന് ശ്രീമാന്‍ ചിറയില്‍ കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടു. അദ്ദേഹമായിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജര്‍. പിന്നീട് ശ്രീമാന്‍ ചേളായില്‍ കൃഷ്ണന്‍ ഇളയിടം മാനേജരായി വന്നു.പതിനഞ്ചോളം അദ്ധ്യാപികാദ്ധ്യാപകര്‍ ഉണ്ടായിരുന്നു. 1951ല്‍ ശ്രീമാന്‍ വട്ടത്തറ ഗോവിന്ദമേനോനെ സ്കൂള്‍ മാനേജരായി തിരഞ്ഞെടുത്തു. എല്പി & യുപി സ്കൂളായി 1946ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ സ്കൂള്‍ 70-ാം വാര്‍ഷികം ആഘോഷിച്ചു. 1956 ജനുവരി 30-ാം തീയതി എന്‍.എസ്.എസ് കോര്പറേറ്റ് മാനേജ്മെന്റിന് വിട്ടുകൊടുത്തു. ശ്രീമതി എം.അമ്മിണിക്കുട്ടി ടീച്ചറായിരുന്നു അന്നത്തെ ഹെഡ്മിസ്ട്രസ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.916513, 76.277404 |zoom=13}}