എൽ.പി.എസ്. മങ്കടപ്പിള്ളി
{{Infobox AEOSchool
| സ്ഥലപ്പേര്= മാങ്കടപ്പിള്ളി
| വിദ്യാഭ്യാസ ജില്ല= Muvattupuzha
| റവന്യൂ ജില്ല= Ernakulam
| സ്കൂള്‍ കോഡ്= 28516
| സ്ഥാപിതവര്‍ഷം= 1904
| സ്കൂള്‍ വിലാസം= mangdappillyപി.ഒ,
| പിന്‍ കോഡ്=682313
| സ്കൂള്‍ ഫോണ്‍=04842748897
| സ്കൂള്‍ ഇമെയില്‍= lpsm1904@gmai.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=Piravom
| ഭരണ വിഭാഗം=Aided
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 61
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകന്‍= sr.dancy p.t.
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ അശോക് കുമാര്‍ .റ്റി.എസ്
| സ്കൂള്‍ ചിത്രം= LPS Mangadappilly_Mangadappilly.jpg
................................
ചരിത്രം
എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്കില്‍, എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട മാങ്ങടപ്പിള്ളി, തിരുമറയൂര്‍, വട്ടപ്പാറ, തൊട്ടൂര്‍ പ്രദേശങ്ങളിലെയും പിറവം പഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട കളമ്പൂര്‍, പാഴൂര്‍,കോട്ടപ്പുറം പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി 1904-ല്‍ മാങ്ങിടപ്പിള്ളി കരയിലെ കോളങ്ങായി കുടുംബക്കാര്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. നൂറ്റിപ്പതിമൂന്ന് സംവത്സരങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം ഈ പ്രദേശത്തെ തലമുറകളുടെ സാംസ്കാരിക ഭൂമികയാണ്. അനേകായിരങ്ങളെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ ഈ വിദ്യാലയ മുത്തശ്ശി ശതോത്തരദശാബ്ദിയും പിന്നിട്ട്; ഇനിയും അനേകതലമുറകള്‍ക്ക് അക്ഷരസ്വരൂപിണിയായി വിളങ്ങട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}