ജി യു പി എസ് ഉണ്ണികുളം
GUPS UNNIKULAM | സ്ഥലപ്പേര്= .ഉണ്ണികുളം.............. | ഉപ ജില്ല= ബാലുശ്ശേരി | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്= 47552 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1912 | സ്കൂള്‍ വിലാസം= ...ജി യു പി എസ് ഉണ്ണികുളം............. | പിന്‍ കോഡ്= ....673574......... | സ്കൂള്‍ ഫോണ്‍= ...0496 2646484...................... | സ്കൂള്‍ ഇമെയില്‍= gupsunnikulam@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ബാലുശ്ശേരി | ഭരണ വിഭാഗം=ഗവണ്‍മെന്‍റ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1=എൽ.പി | പഠന വിഭാഗങ്ങള്‍2=യു.പി | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 300 | പെൺകുട്ടികളുടെ എണ്ണം= 250 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 550 | അദ്ധ്യാപകരുടെ എണ്ണം= 20 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=ഒ കെ സാദിഖ് | പി.ടി.ഏ. പ്രസിഡണ്ട്=പി കെ സജീവന്‍ | സ്കൂള്‍ ചിത്രം= 18236-3.jpg }} കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സിഥാപിതമായി.
ചരിത്രം
ബ്രിട്ടീഷ് ആധിപത്യത്തിലമര്‍ന്നിരുന്ന പഴയ മദിരാശി സംസ്ഥാനത്തിലെ മലബാര്‍ ജില്ലയില്‍ കുറുന്പ്രനാട് താലൂക്കില്‍പെടുന്ന പ്രദേശമായിരുന്നു ഉണ്ണികുളം ഗ്രാമം. നാടുവാഴിത്തവും ജന്‍മി കുടിയാന്‍ വ്യവസ്ഥയും ജാതീയമായ ഉച്ചനീചത്വങ്ങളും ശക്തമായിരുന്ന അക്കാലം വിദ്യാഭ്യാസപരമായും വളരെ പിന്നാക്കമായിരുന്നു. എറോക്കണ്ടി ഇംപിച്ചിപണിക്കര്‍ എന്ന ജ്യോത്സ്യന്‍ ഇരുപതാം നൂററാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ ഇവിടെ ഒരു എഴുത്തുപള്ളി നടത്തിയിരുന്നു.
സാമാന്യം ഭേദപ്പെട്ട ജീവിതനിലവാരമുള്ള ചിലരുടെയെങ്കിലും ഏകവിദ്യാലയം ഇതായിരുന്നു. അക്ഷരജ്‍ഞാനം തേടുന്ന ഏവര്‍ക്കും പ്രവേശനമനുവദിക്കുന്ന ഒരു വിദ്യാലയം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത് 1912 - ല്‍ പാലംതലയ്ക്കല്‍ പറമ്പില്‍ ഉണ്ണികുളം ബോര്‍ഡ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടതോടെയാണ്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സാദിഖ് ഒ കെ രാജീവന്‍ എന്‍ ശൈലജകുമാരി വി ഡി മിനിജാറാണി എം ഗീത കെ സി രാജീവ് കെ ദാമോധരന്‍ എം ഷൈലകുമാരി കെ അനസ് കെ കെ റാബിയ കെ ഗണേശ് പി വി ഗണേശന്‍ കെ ഐ ഷീജ ടി പി ചിത്രലേഖ കെ നന്ദിനി ടി പങ്കജാക്ഷി എന്‍ കെ ശ്രീലേഖ കെ ,ഗായത്രി ശ്രീധരന്‍ റസിയ കെ എ പ്രസന്ന ഷീജ കൃഷ്ണകുമാര്‍ യു
ക്ളബുകൾ
സയന്‍സ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
പരിസ്ഥിതി ക്ളബ്
സാമൂഹ്യശാസ്ത്ര ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
11.444634, 75.880518 }