ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-12-2009Jayasankarkb





ചരിത്രം

അക്ഷരനഗരിയായകോട്ടയം ജില്ലാ എന്തുകൊണ്ടും അഭിമാനംചൊരിയുന്ന. കോട്ടയത്തി൯് തിലകക്കുറിയായ തിരുനക്കരമഹാക്ഷേത്റത്തി൯െ പടിഞ്ഞാറ് 2km അകലെയായി ഈ സ്കൂള് സ്ഥിതിചെയ്യുന്നു 2000ത്തിലധികം വിദ്യാ൪തഥികള് ആദ്യകാലങ്ങളില് ഈസ്കൂളില് പഠിച്ചിരുന്നു. 1മുതല്12ാclassവരെ ഇവിടെെഅധ്യയനം നടക്കുന്നു.2വ൪ഷമായി തുട൪ച്ചയായി100%വിജയം ഈസ്കൂള് നിലനി൪ത്തിപോരുന്നു.നിരവധി പ്റ്ശസ്തവ്യക്തികളെ ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.